പു​​​റ​​​ത്തു​​​നി​​​ന്ന് ചൈ​​​ന​​​യി​​​ലേ​​​ക്കു കോവിഡ്-19 !

01:20 PM Mar 15, 2020 | Deepika.com
ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ൽ നാ​​​ലു​​​പേ​​​ർ​​​ക്കു​​​കൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ വു​​​ഹാ​​​നി​​​ലാ​​​ണ്, ലോ​​​ക​​​ത്താ​​​ദ്യാ​​​യി കൊ​​​റോ​​​ണ വൈ​​​റ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ശനിയാഴ്ച പു​​​തു​​​താ​​​യി 11 പേ​​​ർ​​​ക്ക് രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും അ​​​ന്യ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ​​​താ​​​ണെ​​​ന്നും ചൈ​​​നീ​​​സ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഷാം​​​ങ്ഹാ​​​യി​​​യി​​​ൽ നാ​​​ലു​​​പേ​​​രി​​​ലും ഗ്വാ​​​ൻ​​​ഷു​​​വി​​​ൽ ര​​​ണ്ടു​​​പേ​​​രി​​​ലും ബെ​​​യ്ജിം​​​ഗി​​​ൽ ഒ​​​രാ​​​ളി​​​ലു​​​മാ​​​ണു പു​​​തു​​​താ​​​യി രോ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​വ​​​രെ​​​ല്ലാം വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യ​​​വ​​​രാ​​​ണ്.

അ​​​തി​​​ശ​​​ക്ത​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടും രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ രാ​​​ജ്യ​​​ത്ത് എ​​​ത്തി​​​യ​​​ത് ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ചൈ​​​ന​​​യി​​​ൽ ഇ​​​തു​​​വ​​​രെ 3,189 പേ​​​രാ​​​ണു കൊ​​​റോ​​​ണ ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത്. 81,000 പേ​​​രി​​​ൽ രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.