തി​രു​വ​ന​ന്ത​പു​ര​ത്തെ കൊ​റോ​ണ ബാ​ധി​ത​രു​ടെ റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു

02:53 PM Mar 14, 2020 | Deepika.com
ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​ർ സ​ഞ്ച​രി​ച്ച റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് രോ​ഗി​ക​ൾ ര​ണ്ടു പേ​ർ സ​ഞ്ച​രി​ച്ച സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥ​രീ​ക​രി​ച്ച ഇ​റ്റാ​ലി​യ​ൻ പൗ​ര​ന്‍റെ വി​വ​രം ഉ​ട​ൻ പു​റ​ത്തു വി​ടു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



ചാ​ര്‍​ട്ടി​ൽ പ​റ​യു​ന്ന തീ​യ​തി​യി​ലെ നി​ശ്ചി​ത സ​മ​യ​ത്ത് ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വ്യ​ക്തി​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​നെ ബ​ന്ധ​പ്പെ​ട​ണം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 0471 -2466828, 0471-2730045, 0471-2730067.



ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നീ​രീ​ക്ഷ​ണ​ത്തി​ൽ​പ്പെ​ടാ​തെ വ​ന്നി​ട്ടു​​ള്ള ആ​ളു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു​കൊ​ടു​ക്കു​ന്ന​തി​നാ​ണ് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​വാ​ന്‍ അ​ധി​കൃ​ത​ർ അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യർ​ഥി​ച്ചി​ട്ടു​ണ്ട്.