ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ സം​ഘം എ​ത്തി

02:48 PM Mar 14, 2020 | Deepika.com
ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ സം​ഘം നാ​ട്ടി​ലെ​ത്തി. 13 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ദു​ബാ​യ് വ​ഴി​യു​ള്ള എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.30 ന് ​ആ​ണ് ഇ​വ​ർ എ​ത്തി​യ​ത്.

ഇ​റ്റ​ലി​യി​ലെ റോം ​വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഒ​രാ​ഴ്ച​യോ​ള​മാ​യി ഇ​വ​ർ കു​ടു​ങ്ങി​യി​രു​ന്ന​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​വ​രെ വി​ശ​ദ​മാ​യ പ ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ നാ​ല് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി യ​ത്.

എ​ന്നാ​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ഇ​ന്ത്യ​യി​ലേ​ക്ക് വ​ര​ണ​മെ​ങ്കി​ൽ രോ​ഗ ബാ​ധ​യി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ മാ​ണ് ഇ​വ​ർ​ക്ക് വി​ന​യാ​യ​ത്. ഇ​റ്റ​ലി​യി​ൽ​നി​ന്നും ഇ​ത് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം ഇ​റ്റ​ലി യി​ൽ എ​ത്തി പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യ​ത്. മ​ല​യാ​ളി​ക​ൾ അ​ട​ക്കം 40 ഓ​ളം ഇ​ന്ത്യ​ക്കാ​രാ​ണ് കു​ടു ങ്ങി​യി​രു​ന്ന​ത്.