കൊറോണഭീതിയിൽ ലോകനേതാക്കളും

12:30 PM Mar 14, 2020 | Deepika.com
കൊ​​​റോ​​​ണ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ മാ​​​ത്ര​​​മ​​​ല്ല അ​​​ധി​​​കാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തി. ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത് ഓ​​​സീ​​​സ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പീ​​​റ്റ​​​ർ ഡ​​​ട്ട​​​നാ​​​ണ്. വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ ഈ​​​യി​​​ടെ ഒ​​​രു മീ​​​റ്റിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ഓ​​​സ്ട്രേ​​​ലി​​​യയി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ ഡ​​​ട്ട​​​ൺ ത​​​ന്നെ​​​യാ​​​ണ് ത​​​നി​​​ക്കു രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ ഇ​​​വാ​​​ങ്ക ട്രം​​​പു​​​മാ​​​യും അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ വി​​​ല്ല്യം ബാ​​​റു​​​മാ​​​യും ഡ​​​ട്ട​​​ൺ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പു​​​മാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഫ്ളോ​​​റി​​​ഡ റി​​​സോ​​​ർ​​​ട്ടി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ ബ്ര​​​സീ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബൊ​​​ൽ​​​സ​​​നാ​​​രോ​​​യു​​​ടെ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഫാ​​​ബി​​​യോ എ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് കൊ​​​റോ​​​ണ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ബൊ​​​ൽ​​​സ​​​നാ​​​രോ​​​യും ടെ​​​സ്റ്റി​​​നു വി​​​ധേ​​​യ​​​നാ​​​യെ​​​ന്നും റി​​​സ​​​ൽ​​​ട്ട് നെ​​​ഗ​​​റ്റീ​​​വാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പു​​​ത്ര​​​ൻ പ​​​റ​​​ഞ്ഞു .റി​​​സ​​​ൽ​​​ട്ട് പൊ​​​സി​​​റ്റീ​​​വാ​​​ണെ​​​ന്നു നേ​​​ര​​​ത്തെ ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​രു​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ടെ​​​സ്റ്റ് ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ കു​​​ഴ​​​പ്പ​​​മി​​​ല്ലെ​​​ന്നും വൈ​​​റ്റ് ഹൗ​​​സ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ ടോം ​​​ഹാ​​​ങ്ക്സും ഭാ​​​ര്യ​​​യും കൊ​​​റോ​​​ണ ബാ​​​ധി​​​ച്ച് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഐ​​​സോ​​​ലേ​​​ഷ​​​നി​​​ലാ​​​ണ്, ബ്രി​​​ട്ട​​​നി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഡോ​​​റീ​​​സി​​​നു നേ​​​ര​​​ത്തെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

​​​ഇ​​​റാ​​​നി​​​ൽ ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് രോ​​​ഗം ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. അ​​​വി​​​ടെ മ​​​ന്ത്രി​​​മാ​​​രും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി രാ​​​ഷ്‌ട്രീയ നേ​​​താ​​​ക്ക​​​ൾ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ ടോം ​​​ഹാ​​​ങ്ക്സും ഭാ​​​ര്യ​​​യും കൊ​​​റോ​​​ണ ബാ​​​ധി​​​ച്ച് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ഗോ​​​ൾ​​​ഡ് കോ​​​സ്റ്റി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഐ​​​സോ​​​ലേ​​​ഷ​​​നി​​​ലാ​​​ണ്. ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ സ്വ​​​യം ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ പോ​​​യി. ഭാ​​​ര്യ​​​യ്ക്ക് കൊ​​​റോ​​​ണ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്.