സ്പെയിനിൽ പ്രധാനമന്ത്രി സാഞ്ചസ് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.രാജ്യത്ത് ഇതിനകം റിപ്പോർട്ടു ചെയ്തിട്ടുള്ള 4200 കൊറോണ കേസുകളിൽ പകുതിയിലേറെ മാഡ്രിഡിലാണ്.
ഇതിനകം 120 പേർ മരിച്ചു, അടുത്തയാഴ്ചയോടെ കൊറോണ കേസുകളുടെ എണ്ണം പതിനായിരമാവുമെന്ന് അധികൃതർ പറഞ്ഞു.
സ്പെയിനിൽ അടിയന്തരാവസ്ഥ
12:27 PM Mar 14, 2020 | Deepika.com