ബ​ഹറി​നി​ൽ ര​ണ്ടു മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കു കോ​വി​ഡ്-19

12:47 PM Mar 13, 2020 | Deepika.com
ബ​​ഹറി​​നി​​ൽ ര​​ണ്ടു മ​​ല​​യാ​​ളി​​ക​​ൾ​​ക്കു കോ​​വി​​ഡ്-19 സ്ഥി​​രീ​​ക​​രി​​ച്ചു. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ന​​ഴ്സു​​മാ​​രാ​​ണ് ഇ​​രു​​വ​​രും. ഇ​​വ​​ർ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്ന് ഇ​​ന്ത്യ​​ക്കാ​​ർ​​ക്കാ​​ണ് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. മൂ​​വ​​രെ​​യും ഐ​​സൊ​​ലേ​​ഷ​​ൻ വാ​​ർ​​ഡി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തി​ൽ ഒ​രാ​ൾ‌ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മ​ല​യോ​ര സ്വ​ദേ​ശി​നി​യാ​ണെ​ന്നാ​ണ് വി​വ​രം. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ളു​ടെ​യും സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ​യാ​ൾ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​ണ്.

അ​​തേ​​സ​​മ​​യം, യു​​എ​​ഇ​​യി​​ൽ 11 പേ​​ർ​​ക്ക് കോ​​വി​​ഡ്-19 സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തോ​​ടെ രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 85 ആ​​യെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. പു​​തു​​താ​​യി 24 പേ​​ർ​​ക്കുകൂ​​ടി രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ സൗ​​ദി​​യി​​ൽ കോ​വി​ഡ്-19 ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 45 ആ​​യി.