കേ​ര​ള​ത്തി​ലേ​ക്ക് പോ​ക​രു​തെ​ന്ന് ത​മി​ഴ​രോ​ട് പ​ള​നി​സ്വാ​മി സ​ർ​ക്കാ​ർ

05:45 PM Mar 12, 2020 | Deepika.com
കേ​ര​ള​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് 19 ബാ​ധി​ത സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​രു​തെ​ന്ന് ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി സി. ​വി​ജ​യ​ഭാസ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം ത​മി​ഴ്നാ​ട്ടി​ലും കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ൽ​നി​ന്നും എ​ത്തി​യ നാ​ൽ​പ​ത്തി​യ​ഞ്ചു​കാ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.