ഇ​ൻ​ഫോ പാ​ർ​ക്കി​ൽ പ​ഞ്ചിം​ഗ് നി​ർ​ത്തി; പ​ത്ത​നം​തി​ട്ട​ക്കാ​ർ​ക്ക് "​വ​ർ​ക്ക് ഫ്രം ​ഹോം’

03:21 PM Mar 11, 2020 | Deepika.com
കൊ​ച്ചി​യി​ലെ ഇ​ൻ​ഫോ പാ​ർ​ക്കി​ൽ പ​ഞ്ചിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചു. കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. വി​വി​ധ ക​ന്പ​നി​ക​ൾ ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ൾ ജീ​വ​ന​ക്കാ​ർ​ക്കു ന​ൽ​കി.

പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു യാ​ത്ര ചെ​യ്ത​വ​ർ​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഐ​ടി ക​ന്പ​നി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി​ടെ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തു ന​ട​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക​ളും മി​ക്ക ക​ന്പ​നി​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.