ഇ​റ്റ​ലി​യി​ൽ​നി​ന്നു വ​ന്ന​വ​ർ സ​ന്ദ​ർ​ശി​ച്ച പു​ന​ലൂ​രി​ലെ ബ​ന്ധു​ക്ക​ൾ​ക്ക് രോ​ഗ​മി​ല്ല

03:17 PM Mar 11, 2020 | Deepika.com
ഇ​റ്റ​ലി​യി​ൽ​നി​ന്നു വ​ന്ന​ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​ർ സ​ന്ദ​ർ​ശി​ച്ച പു​ന​ലൂ​രി​ലെ ബ​ന്ധു​ക്ക​ൾ​ക്ക് രോ​ഗ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു പേ​ർ​ക്കാ​ണു രോ​ഗ​മി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഈ അ​ഞ്ചു പേ​രെ​യും ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​വ​രെ വീ​ട്ടി​ൽ നി​രീ​ക്ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം കൊ​ല്ല​ത്ത് എ​ട്ടു​പേ​ർ കൂ​ടി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൊ​ല്ല​ത്ത് ഇ​നി നാ​ലു​പേ​രു​ടെ കൂ​ടി ഫ​ല​മാ​ണ് അ​റി​യാ​നു​ള്ള​ത്. റാ​ന്നി​യി​ൽ നി​ന്നു​ള്ള അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.