കോ​വി​ഡ് 19: തിയ​റ്റ​റു​ക​ള്‍ ഇ​ന്ന് മു​ത​ല്‍ അ​ട​ച്ചി​ടും

01:56 PM Mar 11, 2020 | Deepika.com
കോ​​​വി​​​ഡ് 19 വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ തിയ​​​റ്റ​​​റു​​​ക​​​ള്‍ ഇ​​​ന്നു മു​​​ത​​​ല്‍ അ​​​ട​​​ച്ചി​​​ടും. കൊ​​​ച്ചി​​​യി​​​ല്‍ ചേ​​​ര്‍​ന്ന ച​​​ല​​​ച്ചി​​​ത്ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ഈ ​​​മാ​​​സം 31 വ​​​രെ റി​​​ലീ​​​സു​​​ക​​​ളു​​​ണ്ടാ​​​കി​​​ല്ല.

16ന് ​​​വീ​​​ണ്ടും ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ അ​​​തു​ വ​​​രെ​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ശേ​​​ഷം മാ​​​ര്‍​ച്ചി​​​നു ശേ​​​ഷ​​​മു​​​ള്ള റി​​​ലീ​​​സു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കും.

സ​​​മൂ​​​ഹം ആ​​​പ​​​ത്ത് നേ​​​രി​​​ടു​​​മ്പോ​​​ള്‍ സി​​​നി​​​മാ സ​​​മൂ​​​ഹ​​​വും അ​​​തി​​​നോ​​​ട് സ​​​ഹ​​​ക​​​രി​​​ച്ചു മാ​​​ത്ര​​​മേ നി​​​ല്‍​ക്കു​​​ക​​​യു​​​ള്ളെ​​​ന്നും സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി.