മാ​സ്കു​ക​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തും

12:52 PM Mar 11, 2020 | Deepika.com
മാ​​​​സ്കു​​​​ക​​​​ൾ​​​​ക്കും സാ​​​​നി​​​​റ്റ​​​​റൈ​​​​സ​​​​റു​​​​ക​​​​ൾ​​​​ക്കും അ​​​​മി​​​​ത​​​​വി​​​​ല ഈ​​​​ടാ​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രെ റെ​​​​യ്ഡ് ഉ​​​​ൾ​​​​പ്പെ​​​​ടെ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ഡ്ര​​​​ഗ്സ് ക​​​​ണ്‍​ട്രോ​​​​ള​​​​ർ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി കെ.​​​​കെ. ശൈ​​​​ല​​​​ജ അ​​​​റി​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്ത് കോ​​​​വി​​​​ഡ് 19 സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മാ​​​​സ്ക്കു​​​​ക​​​​ൾ​​​​ക്കും സാ​​​​നി​​​​റ്റ​​​​റൈ​​​​സ​​​​റു​​​​ക​​​​ൾ​​​​ക്കും അ​​​​മി​​​​ത​​​​വി​​​​ല ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത് ഡ്ര​​​​ഗ്സ് ക​​​​ണ്‍​ട്രോ​​​​ൾ വ​​​​കു​​​​പ്പി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഔ​​​​ഷ​​​​ധ വ്യാ​​​​പാ​​​​ര രം​​​​ഗ​​​​ത്ത് ഇ​​​​ത്ത​​​​രം പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല.

സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ ഔ​​​​ഷ​​​​ധ​​​​വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും നീ​​​​തി​​​​യു​​​​ക്ത​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ വി​​​​പ​​​​ണ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.