ബി​വ​റേ​ജ​സ് ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​ക​ൾ അ​ട​ച്ചിടില്ല

12:51 PM Mar 11, 2020 | Deepika.com
കേ​​​ര​​​ള സ്റ്റേ​​​റ്റ് ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ഫ്.​​​എ​​​ൽ 1 ചി​​​ല്ല​​​റ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ അ​​​ട​​​ച്ചി​​​ടാ​​​ൻ തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

ചി​​​ല്ല​​​റ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ മാ​​​ർ​​​ച്ച് 31 വ​​​രെ അ​​​ട​​​ച്ചി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി വാ​​​ർ​​​ത്ത സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.