കൊ​റോ​ണ നി​യ​ന്ത്ര​ണം: സാ​ന്പ​ത്തി​ക​ന​ഷ്ടം കണ​ക്കാ​ക്കി വ​രു​ന്നു

12:34 PM Mar 11, 2020 | Deepika.com
കോ​​​വി​​​ഡ്-19 സൃ​​​ഷ്ടി​​​ച്ച പ്ര​​​ത്യാ​​​ഘാ​​​തം മൂ​​​ല​​​മു​​​ള്ള സാ​​​ന്പ​​​ത്തി​​​ക​​​ന​​​ഷ്ടം എ​​​ത്ര​​​യെ​​​ന്നു ക​​​ണ​​​ക്കാ​​​ക്കി വ​​​രു​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ണ​​​ക്കെ​​​ടു​​​പ്പ് ഇ​​​തു​​​വ​​​രെ പൂ​​​ർ​​​ണ​​​മാ​​​യി​​​ട്ടി​​​ല്ല. ക​​​ണ​​​ക്കെ​​​ടു​​​പ്പു ന​​​ല്ല രീ​​​തി​​​യി​​​ൽ ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന് കൊ​​​റോ​​​ണ ബാ​​​ധ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേക്കു ന​​​യി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ത​​​ത്കാ​​​ലം തു​​​ട​​​രാ​​​നാ​​​ണ് ക​​​ക്ഷി​​​നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സാ​​​ഹ​​​ച​​​ര്യം നോ​​​ക്കി തു​​​ട​​​ര​​​ണോ എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.