കു​വൈ​റ്റ് വീ​സ അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്തി​വ​ച്ചു

05:41 PM Mar 10, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​റ്റി​ലേ​ക്കു​ള്ള വീ​സ അ​നു​വ​ദി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചു. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

കൊ​റോ​ണ​യെ തു​ട​ർ​ന്നു രാ​ജ്യ​ത്തെ എ​ല്ലാ സി​നി​മാ തി​യ​റ്റ​റു​ക​ളും, ഹോ​ട്ട​ല്‍ ഹാ​ളു​ക​ളും അ​ട​ച്ചി​ടാ​നും വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കാ​നും അ​ധി​കൃ​ത​ർ നി​ര്‍​ദേ​ശം ന​ല്‍​കി.

രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.