സം​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ സ​മ​യ കോ​ൾ സെ​ന്‍റ​ർ തു​റ​ന്നു; വി​ളി​ക്കേ​ണ്ട ന​മ്പ​റു​ക​ൾ...

06:30 PM Mar 09, 2020 | Deepika.com
സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ്-19 വൈ​റ​സ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ ശ​ക്ത​മാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ജ​ന​ങ്ങ​ൾ​ക്കാ​യി മു​ഴു​വ​ൻ സ​മ​യ കോ​ൾ സെ​ന്‍റ​ർ തു​റ​ന്നു. വി​ളി​ക്കേ​ണ്ട ന​ന്പ​റു​ക​ൾ: 0471- 2309250, 0471- 2309251, 0471- 2309252.