കോ​വി​ഡ്-19: നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

12:28 PM Mar 09, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പൊ​തു​ജ​നാ​രോ​ഗ്യ​ച്ച​ട്ടം പ്ര​കാ​ര​മാ​യി​രി​ക്കും ന​ട​പ​ടി​യു​ണ്ടാ​കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ​ല​രും രോ​ഗം മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രോ​ഗ​ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ ആ​റു സം​ഘ​ത്തെ​ക്കൂ​ടി നി​യോ​ഗി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

റാ​ന്നി, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ തു​റ​ക്കു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.