കോ​വി​ഡ്-19: പ​ത്ത​നം​തി​ട്ട​യി​ൽ മാ​സ്കും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റും കി​ട്ടാ​നി​ല്ല

12:26 PM Mar 09, 2020 | Deepika.com
കൊ​റോ​ണ ഭീ​തി​യെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കോ​വി​ഡ്-19 മു​ൻ​ക​രു​ത​ൽ വ​സ്തു​ക്ക​ൾ​ക്ക് ക​ടു​ത്ത​ക്ഷാ​മം. മാ​സ്കും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റും കി​ട്ടാ​നി​ല്ലെ​ന്ന് വി​വി​ധ ചാ​ന​ൽ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ന്നാ​ൽ വ​ലി​യ വി​ല​വ​ർ​ധ​ന​യി​ല്ലാ​തെ വ​സ്തു​ക്ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും മു​ൻ​ക​രു​ത​ൽ വ​സ്തു​ക്ക​ൾ​ക്ക് ക​ച്ച​വ​ട​ക്കാ​ർ വി​ല​കൂ​ട്ടി​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.