പു​ന​ലൂ​രി​ൽ മൂ​ന്നു പേ​ർ നിരീക്ഷണത്തിൽ

11:51 AM Mar 09, 2020 | Deepika.com
കൊ​​​റോ​​​ണ ബാ​​​ധി​​​ത​​​രാ​​​യ മൂ​​​ന്നു പേ​​​ർ പു​​​ന​​​ലൂ​​​രി​​​ലെ ബ​​​ന്ധു​​​വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച ​​​ച്ച​​​യോ​​​ടെ ബ​​​ന്ധു​​​വീ​​​ട്ടി​​​ലെ​​​ത്തി​​​യ ഇ​​​വ​​​ർ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് തി​​​രി​​​കെ​​​പ്പോ​​​യ​​​ത്. ഈ ​​​സ​​​മ​​​യം, ആ ​​​വീ​​​ട്ടി​​​ൽ ര​​​ണ്ടു സ്ത്രീ​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഈ ​​​സ്ത്രീ​​​ക​​​ളു​​​മാ​​​യി കൊ​​​റോ​​​ണാ ബാ​​​ധി​​​ത​​​രാ​​​യ മൂ​​​ന്നു പേ​​​രും ഇ​​​ട​​​പ​​​ഴ​​​കി​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലു​​​ള്ള ഒ​​​രു പ​​​ള്ളി​​​യി​​​ലും ആ​​​രാ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

ഇ​​​പ്പോ​​​ൾ ഇ​​​വ​​​ർ പാ​​​രി​​​പ്പ​​​ള്ളി ഇ​​​എ​​​സ്ഐ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. മ​​​ണി​​​യാ​​​റി​​​ൽ ഇ​​​വ​​​രെ​​​ത്തി​​​യ വീ​​​ട്ടി​​​ലെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​റ്റ​​​ലി​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ​​​വ​​​രാ​​​ണ് പു​​​ന​​​ലൂ​​​രി​​​ലെ ബ​​​ന്ധു​​​വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.