ഇറാൻ പ്രവിശ്യയിൽ 200 മരണം?

11:21 AM Mar 09, 2020 | Deepika.com
ഇ​​​റാ​​​നി​​​ലെ ഗി​​​ലാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​മാ​​​ത്രം കൊ​​​റോ​​​ണ ബാ​​​ധി​​​ച്ച് 200 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി പ്രാ​​​ദേ​​​ശി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. പ്ര​​​വി​​​ശ്യ​​​യി​​​ൽ 900 രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ണ്ട്.

ഇ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​നി​​​ൽ ഒ​​​ട്ടാ​​​കെ 194 പേ​​​ർ മാ​​​ത്ര​​​മേ മ​​​രി​​​ച്ചു​​​ള്ളു​​​വെ​​​ന്നാ​​​ണ് ടെ​​​ഹ്റാ​​​ൻ അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഭാ​​​ഷ്യം. ഇ​​​റാ​​​നി​​​ൽ 6500 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചെ​​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 1800 പേ​​​രും ടെ​​​ഹ്റാ​​​നി​​​ലാ​​​ണ്. ഇ​​​റാ​​​നി​​​ലെ 31 പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലും രോ​​​ഗം എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

യാ​​​ത്ര​​​ക​​​ൾ ക​​​ഴി​​​യു​​​ന്ന​​​ത്ര ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് കി​​​നാ​​​ഷ് ജ​​​ഹാ​​​ൻ​​​പു​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. പേ​​​ർ​​​ഷ്യ​​​ൻ ന​​​വ​​​വ​​​ത്സ​​​രം അ​​​ടു​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​നാ​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ വി​​​വി​​​ധ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലേ​​​ക്ക് യാ​​​ത്ര പ്ലാ​​​ൻ ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.