സംസ്ഥാനത്ത് കൊറോണ വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതലുമായി ദേവസ്വംബോർഡും. രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവർ ശബരിമല സന്ദർശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശിച്ചു.
മാസ പൂജക്കായി വെള്ളിയാഴ്ച്ച വൈകിട്ടാണ് നട തുറക്കുന്നത്. അതേസമയം രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
കൊറോണ ലക്ഷണങ്ങൾ ഉള്ളവർ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്
05:00 PM Mar 08, 2020 | Deepika.com