സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന ജനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി.
ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ പൊങ്കാല ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. വിദേശികൾക്ക് ഹോട്ടലുകളിൽതന്നെ പൊങ്കാലയിടാൻ സൗകര്യമൊരുക്കും.
ആറ്റുകാലിൽ 23 ആരോഗ്യവകുപ്പ് ടീമുകൾ നിരീക്ഷണത്തിനുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ്-19: ചുമ, പനി ലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാല ഒഴിവാക്കണമെന്ന്
04:42 PM Mar 08, 2020 | Deepika.com