പത്തനംതിട്ട ജില്ലയിൽ കോവിഡ്-19 വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
കൊറോണ ബാധിത രാജ്യങ്ങളിൽനിന്ന് വരുന്നവർ സർക്കാരിനെ ഉറപ്പായും അറിയിക്കണം. ഇക്കാര്യം അറിയിച്ചില്ലെങ്കിൽ കുറ്റമായി കണക്കാക്കും. വൈറസിനെതിരേ സമൂഹവും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധം ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി
04:41 PM Mar 08, 2020 | Deepika.com