കൊ​​​റോ​​​ണ ബാധിതരെ പാർപ്പിച്ച ഹോട്ടൽ തകർന്നു

03:40 PM Mar 08, 2020 | Deepika.com
ചൈ​​​​​​ന​​​​​​യി​​​​​​ലെ ഗ്വാ​​​​​​ന്‍ഷു​​​​​​വി​​​​​​ല്‍ ബ​​​​​​ഹു​​​​​​നി​​​​​​ല ഹോ​​​​​​ട്ട​​​​​​ല്‍ ത​​​​​​ക​​​​​​ര്‍ന്ന് 70 പേ​​​​​​ര്‍ കു​​​​​​ടു​​​​​​ങ്ങി. 23 പേ​​​​​​രെ അ​​​​​​വ​​​​​​ശി​​​​​​ഷ്ട​​​​​​ങ്ങ​​​​​​ള്‍ക്കി​​​​​​ട​​​​​​യി​​​​​​ല്‍ നി​​​​​​ന്ന് ര​​​​​​ക്ഷ​​​​​​പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി പ്രാ​​​​​​ദേ​​​​​​ശി​​​​​​ക മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ള്‍ റി​​​​​​പ്പോ​​​​​​ര്‍ട്ട് ചെ​​​​​​യ്തു.

കൊ​​​​​​റോ​​​​​​ണ രോ​​​​​​ഗ​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രു​​​​​​മാ​​​​​​യി അ​​​​​​ടു​​​​​​ത്തി​​​​​​ട​​​​​​പ​​​​​​ഴു​​​​​​കി​​​​​​യ ആ​​​​​​ളു​​​​​​ക​​​​​​ളെ പാ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​​രു​​​​​​ന്ന ഹോ​​​​​​ട്ട​​​​​​ലാ​​​​​​ണ് ത​​​​​​ക​​​​​​ർ​​​​​​ന്ന​​​​​​ത്. 80 മു​​​റി​​​ക​​​ളാ​​​ണ് ഹോ​​​ട്ട​​​ലി​​​നു​​​ള്ള​​​ത്. പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴ​​​ര​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.