കൊറോണ ബാധിതർ ഒരുലക്ഷം കവിഞ്ഞു

12:34 PM Mar 07, 2020 | Deepika.com
കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​ല​​ധി​​ക​​മാ​​യി. 85 രാ​​ജ്യ​​ങ്ങ​​ളി​​ൽ രോ​​ഗം പ​​ട​​ർ​​ന്നി​​ട്ടു​​ണ്ട്.​​ ജോ​​ൺ ഹോ​​പ്കി​​ൻ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു പ്ര​​കാ​​രം രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 100276 ആ​​ണ്. മ​​ര​​ണ​​സം​​ഖ്യ 3404 ആ​​യി.

ചൈ​​​​ന​​​​യി​​​​ൽ രോ​​​​ഗ​​​​ബാ​​​​ധ നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​യേ​​​​യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​ക​​​​ൾ ല​​​​ഭി​​​​ക്കു​​ന്പോ​​ൾ യൂ​​​​റോ​​​​പ്പി​​​​ൽ രോ​​​​ഗം പ​​​​ട​​​​രു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​ക​​​​ളാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​റ്റ​​​​ലി​​​​ക്കു പു​​​​റ​​​​മേ, ഫ്രാ​​​​ൻ​​​​സി​​​​ലും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലും രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​​ടി. ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ വ​​​​ട​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ രോ​​​​ഗി​​​​ക​​​​ൾ. ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ 148 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. നെ​​​​തർ​​​​ല​​​​ൻ​​​​ഡ്സി​​​​ൽ ആ​​​​ദ്യ​​​​മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

പേ​​​​പ്പ​​​​ർ ക​​​​റ​​​​ൻ​​​​സി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഇ​​​​റാ​​​​ൻ

ഇ​​​​റാ​​​​നി​​​​ൽ 17 പേ​​​​ർ കൂ​​​​ടി മ​​​​രി​​​​ച്ചു. മൊ​​​​ത്തം മ​​​​ര​​​​ണ​​​​സം​​​​ഖ്യ124 ആ​​​​യി. രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 4747. രോ​​​​ഗം പ​​​​ട​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത കൂ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ൽ ക​​​​റ​​​​ൻ​​​​സി നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം കു​​​​റ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. സ​​​​ഞ്ചാ​​​​രം പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി ചെ​​​​ക് പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​നും ഇ​​​​റേ​​​​നി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു.

മ​​​​ന്ത്രി​​​​യു​​​​ടെ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് മ​​​​രി​​​​ച്ചു

ഇ​​​റാ​​​നി​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ജ​​​​വാ​​​​ദ് സെ​​​​രീ​​​​ഫി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വും ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​നു​​​​മാ​​​​യ ഹു​​​​സൈ​​​​ൻ ഷെ​​​​യ്ഖ​​​​ൾ​​​​സ​​​​ലാ​​​​മും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. 1979ൽ ​​​​ടെ​​​​ഹ്റാ​​​​നി​​​​ലെ യു​​​​എ​​​​സ് എം​​​​ബ​​​​സി ആ​​​​ക്ര​​​​മി​​​​ച്ച് 52 പേ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥിസം​​​​ഘ​​​​ത്തി​​​​ൽ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹം. മു​​​​ന്പ് സി​​​​റി​​​​യ​​​​യി​​​​ൽ അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​റാ​​​​നി​​​​ൽ ഇ​​​​തോ​​​​ടെ രോ​​​​ഗം ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണം ആ​​​​റാ​​​​യി.

വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ വൈ​​​​റ​​​​സ് ബാ​​​​ധ

വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ആ​​​​ദ്യ കൊ​​​​റോ​​​​ണ​​​​ബാ​​​​ധ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഒ​​​​രു ക്ലി​​​​നി​​​​ക്കി​​​​ലെ രോ​​​​ഗി​​​​ക്കാ​​​​ണ് വൈ​​​​റ​​​​സ് ബാ​​​​ധ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക്ലി​​​​നി​​​​ക് വൃ​​​​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്നും എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി സ​​​​ർ​​​​വീ​​​​സ് മാ​​​​ത്ര​​​​മേ അ​​​​നു​​​​വ​​​​ദി​​​​ക്കൂ എ​​​​ന്നും വ​​​​ത്തി​​​​ക്കാ​​​​ൻ വ​​​​ക്താ​​​​വ് മാ​​​​ത്തെ​​​​യോ ബ്രൂ​​​​ണി അ​​​​റി​​​​യി​​​​ച്ചു. ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ ജ​​ല​​ദോ​​ഷം കു​​റ​​ഞ്ഞെ​​ന്നും ബ്രൂ​​ണി അ​​റി​​യി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തി​​നു വൈ​​റ​​സ് രോ​​ഗ​​മി​​ല്ലെ​​ന്നു നേ​​ര​​ത്തേ ത​​ന്നെ പ​​രി​​ശോ​​ധ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​യി​​രു​​ന്നു.

യൂ​​​​റോ​​​​പ്പി​​​​ൽ രോ​​​​ഗ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ഭ​​​​വ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ഇ​​​​റ്റ​​​​ലി​​​​ക്കു​​​​ള്ളി​​​​ൽ സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ൽ, രോ​​​​ഗ​​​​ബാ​​​​ധ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​റ്റാ​​​​ലി​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ സൂ​​​​ചി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

വ്യോ​​​​മ ​​​​ഗ​​​​താ​​​​ഗ​​​​തം: 11,300 കോ​​​​ടി ഡോ​​​​ള​​​​ർ ന​​​​ഷ്ട​​​ത്തി​​​നു സാ​​​ധ്യ​​​ത

കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ബാ​​​​ധ മൂ​​​​ലം ആ​​​​ഗോ​​​​ള വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​ത മേ​​​​ഖ​​​​ല ഈ ​​​​വ​​​​ർ​​​​ഷം 11,300 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ വ​​​​രു​​​​മാ​​​​നന​​​​ഷ്ടം നേ​​​​രി​​​​ട്ടേ​​​​ക്കു​​​​മെ​​​​ന്ന് എ​​​​യ​​​​ർ​​​​ലൈ​​​​ൻ ഇ​​​​ൻ​​​​ഡ​​​​സ്ട്രി സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ അ​​​​യാ​​​​ട്ട അ​​​​റി​​​​യി​​​​ച്ചു. ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ൽ രോ​​​​ഗം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നാ​​​​യാ​​​​ൽ ത​​​​ന്നെ ന​​​​ഷ്ടം 6300 കോ​​​​ടി ഡോ​​​​ള​​​​ർ വ​​​​രും.

പ​​ഠ​​നം മു​​ട​​ങ്ങി​​യ​​ത് 29 കോ​​ടി കു​​ട്ടി​​ക​​ൾ​​ക്ക്

യു​​നെ​​സ്കോ​​യു​​ടെ ക​​ണ​​ക്കു പ്ര​​കാ​​രം കൊ​​റോ​​ണ പേ​​ടി​​യെ​​ത്തു​​ട​​ർ​​ന്ന് 22 രാ​​ജ്യ​​ങ്ങ​​ളി​​ൽ പൂ​​ർ​​ണ​​മാ​​യോ ഭാ​​ഗി​​ക​​മാ​​യോ സ്കൂ​​ളു​​ക​​ൾ അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തു മൂ​​ലം 29 കോ​​ടി വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​ഠ​​നം മു​​ട​​ങ്ങി. 13 രാ​​ജ്യ​​ങ്ങ​​ളി​​ൽ പ്രൈ​​മ​​റി,ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ൾ മു​​ഴു​​വ​​ൻ അ​​ട​​ച്ചു. ഒ​​ന്പ​​തു രാ​​ജ്യ​​ങ്ങ​​ളി​​ൽ ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ സ്കൂ​​ളു​​ക​​ൾ​​ക്കു മാ​​ത്രം അ​​വ​​ധി ന​​ൽ​​കി.

യു​​​​എ​​​​സ് തീ​​​ര​​​ത്ത് ക​​​പ്പ​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ചു

യു​​​​എ​​​​സി​​​​ലെ കൊ​​​റോ​​​ണ മ​​​ര​​​ണം 12 ആ​​​​യി. മൊ​​​​ത്തം രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 230 ആ​​​​ണ്. ഉ​​​ല്ലാ​​​സ​​​ക്ക​​​​പ്പ​​​​ലി​​​​ൽ​​​ യാ​​​​ത്ര​​​​ക​​​​ഴി​​​​ഞ്ഞ ഒ​​​​രാ​​​​ൾ രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഗ്രാ​​​​ൻ​​​​ഡ് പ്രി​​​​ൻ​​​​സ​​​​സ് എ​​​​ന്ന ഈ ​​​​ക​​​​പ്പ​​​​ൽ സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ​​​യ്ക്കു സ​​​മീ​​​പം പി​​​​ടി​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​പ്പ​​​​ലി​​​​ലെ 3500 പേ​​​​ർ​​​​ക്ക് രോ​​​​ഗ​​​​ബാ​​​​ധ ഉ​​​​ണ്ടോ​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ച്ചു. വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ സി​​​​യാ​​​​റ്റി​​​​ലി​​​​ൽ നി​​​​ര​​​​വ​​​​ധി സ്കൂ​​​​ളു​​​​ക​​​​ൾ ര​​​​ണ്ടാ​​​​ഴ്ച​​​​ത്തേ​​​​ക്ക് അ​​​​ട​​​​ച്ചു.