കോൺഫറൻസിനു നിയന്ത്രണം

12:20 PM Mar 05, 2020 | Deepika.com
സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും അ​ന്താ​രാ‌​ഷ്‌ട്ര കോ​ൺ​ഫ​റ​ൻ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നു നി​യ​ന്ത്ര​ണം. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തോ​ടു ചോ​ദി​ച്ചി​ട്ടു മാ​ത്ര​മേ അ​വ ന​ട​ത്താ​വൂ എ​ന്നു കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു.