പരീക്ഷാഹാളിലേക്ക് മാസ്കും ഹാൻഡ് സാനിട്ടൈസറും

12:19 PM Mar 05, 2020 | Deepika.com
സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​കാ​രു​ടെ പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് മാ​സ്കും കൈ​ക​ൾ വൃ​ത്തി​യാ​ക്കാ​നു​ള്ള സാ​നി​ട്ടൈ​സ​റും കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നു സി​ബി​എ​സ്ഇ സെ​ക്ര​ട്ട​റി അ​നു​രാ​ഗ് ത്രി​പാ​ഠി അ​റി​യി​ച്ചു.