ന്യൂഡൽഹി: തിഹാർ ജയിലിൽ ഒരു തടവുകാരൻ കൂടി ജീവനൊടുക്കി. തടവുകാരനായ രാജ(29) ആണ് മരിച്ചത്. ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം കണ്ട് ഡോക്ടർമാർ ഉടൻ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൂന്നു ദിവസം മുൻപ് ജാവേദ് എന്നയാൾ ജയിലിനുള്ളിൽ ജീവനൊടുക്കിയിരുന്നു.
തിഹാർ ജയിലിൽ വീണ്ടും ആത്മഹത്യ
11:54 AM May 27, 2023 | Deepika.com