യാ​ത്ര​യ​യ​പ്പു നൽകി

07:43 AM May 23, 2023 | Deepika.com
ന്യൂഡൽഹി: മു​പ്പ​ത് വ​ർ​ഷം ഡ​ൽ​ഹി​യി​ൽ സം​ഗീ​ത​രം​ഗ​ത്ത് നി​റ​സാ​ന്നി​ധൃ​വും ഓ​ർ​ത്ത​ഡേ​ക്‌​സ്‌ സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ത്തിന്‍റെ നൂ​സി​ക്‌ ഡ​യ​റ​ക്‌​ട​റും റി​യാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ​കൂ​ളി​ൻ​റെ മൂ​സി​ക്‌ ടീ​ച്ചും കൂ​ടി​യാ​യ തോ​മ​സ്‌ ഏ​ലി​യാ​സിന് (ബ​ന്നി) ഹൗ​സ്‌ ഖാ​സ്‌ സെ​ൻ​റ് മേ​രീ​സ്‌ ക​ത്തീ​ഡ്ര​ൽ സ​നേ​ഹാ​ദ​ര​വു​ക​ളുടെ യാ​ത്ര​യ​യ​പ്പു നൽകി.

സെ​ൻ​റ് മേ​രീ​സ്‌ ക​ത്തി​ഡ്ര​ൽ വി​കാ​രി ഫാ. ​ശോ​ഭ​ൻ ബേ​ബി, സ​ഹ​വി​കാ​രി ജ​യ്സ​ൺ ജോ​സ​ഫ്, ഫാ. ​ഗ്ഗീ​വ​റു​ഗ്ഗീ​സ്‌ ഗീ​വ​ർ​ഗ്ഗീ​സ്, ഫാ. ​ലി​ജി​ൻ ഗീ​വ​റു​ഗ്ഗീ​സ്‌‌, ട്ര​സ്റ്റി അ​നി​ൽ വി ​ജോ​ൺ, സെ​ക്ര​ട്ട​റി മാ​മ്മ​ൻ മാ​തൃ, സോ​സൈ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. ഏ​ബ്ര​ഹാം ട്ര​ഷ​റ​ർ ഷാ​ജി പോ​ൾ എ​ന്നി​വ​ർ ചടങ്ങിൽ പങ്കെടുത്തു.