സൗ​ദി എ​യ​ർ​ലൈ​ൻ​സും മ​ലി​ൻ​ഡോ എ​യ​റും കൊ​ച്ചി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു

03:05 PM Mar 02, 2020 | Deepika.com
സൗ​ദി എ​യ​ർ​ലൈ​ൻ​സും മ​ലി​ൻ​ഡോ എ​യ​റും കൊ​ച്ചി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു. കൊ​ച്ചി​യി​ലേ​ക്കും, കൊ​ച്ചി​യി​ൽ നി​ന്നു​മു​ള്ള സ​ർ​വീ​സു​ക​ളാ​ണ് കു​റ​ച്ച​ത്. കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ന്പ​നി​ക​ളു​ടെ ന​ട​പ​ടി​യെ​ന്നാ​ണ് മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ.

അ​തേ​സ​മ​യം, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ഇ​രു എ​യ​ർ​ലൈ​ൻ ക​ന്പ​നി​ക​ളും ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.