കൊ​റോ​ണ പേ​ടി: അ​സ്‌ല​ൻഷാ ​ക​പ്പ് ഹോ​ക്കി മാ​റ്റി

03:03 PM Mar 02, 2020 | Deepika.com
കൊ​റോ​ണ ഭീ​തി​യേ​ത്തു​ട​ർ​ന്ന് അ​സ്ല​ൻ​ഷാ ക​പ്പ് ഹോ​ക്കി ടൂ​ർ​ണ​മെ​ന്‍റ് മാ​റ്റി വ​ച്ചു. മ​ലേ​ഷ്യ​യി​ൽ വ​ച്ച് ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. സെ​പ്റ്റം​ബ​റി​ലേ​ക്കാ​ണ് ടൂ​ർ​ണ​മെ​ന്‍റ് പു​നഃ​ക്ര​മീ​ക​രി​ച്ചി​ക്കു​ന്ന​ത്.

ക‍​ഴി​ഞ്ഞ ത​വ​ണ ഇ​ന്ത്യ അ​സ്ല​ൻ​ഷാ ക​പ്പ് ഫൈ​ന​ലി​ൽ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൊ​റോ​ണ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ ഷോ​ട്ഗ​ൺ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.