കൊ​റോ​ണ: ഓ​സ്ട്രേ​ലി​യ​യി​ലും ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു

12:26 PM Mar 01, 2020 | Deepika.com
ഓ​സ്ട്രേ​ലി​യ​യി​ലും കൊ​വി​ഡ് 19 വൈ​റ​സ് മൂ​ല​മു​ള്ള ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. പെ​ർ​ത്തി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ ചീ​ഫ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ആ​ണ്‍​ഡ്രൂ റോ​ബ​ർ​ട്ട്സ​ണ്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ​ർ ചാ​ൾ​സ് ഗെ​യ്ഡ്നെ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ എ​ഴു​പ​തി​യെ​ട്ടു​കാ​ര​നാ​ണ് മ​രി​ച്ച​ത്. കൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നു ജ​പ്പാ​ൻ തീ​ര​ത്തു പി​ടി​ച്ചി​ട്ട ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് ക​പ്പ​ലി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ​ക്കും രോ​ഗം പി​ടി​പെ​ട്ട​ത്. കൊ​റോ​ണ​യെ തു​ട​ർ​ന്നു ഇ​യാ​ളു​ടെ ഭാ​ര്യ​യും ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ണ്‍​ഡ്രൂ കൂ​ട്ടി​ച്ചേ​ർ​ത്തു.