കൊ​റോ​ണ സം​ശ​യം; താ​യ്‌​ല​ൻ​ഡി​ൽ​നി​ന്ന് എ​ത്തി​യ​യാ​ൾ കൊ​ച്ചി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ

12:23 PM Mar 01, 2020 | Deepika.com
കൊ​റോ​ണ സം​ശ​യ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ ഒ​രാ​ളെ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​നി​യും ചു​മ​യു​മാ​യി വ​ന്ന അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

താ​യ്‌​ല​ൻ​ഡി​ൽ നി​ന്നാ​ണ് ഇ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഞ​യ​റാ​ഴ്ച രാ​വി​ലെ താ​യ്‌​ല​ൻ​ഡി​ൽ ആ​ദ്യ കൊ​റോ​ണ വൈ​റ​സ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.