ആ​ശ​ങ്ക അ​വ​സാ​നി​പ്പി​ക്കാ​തെ കൊ​റോ​ണ: താ​യ്‌​ല​ൻ​ഡി​ൽ ആ​ദ്യ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു

12:21 PM Mar 01, 2020 | Deepika.com
കോ​വി​ഡ് 19 കൊ​റോ​ണ വൈ​റ​സ് മൂ​ലം താ​യ്‌​ല​ൻ​ഡി​ൽ ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബാ​ങ്കോ​ക്കി​ൽ താ​മ​സി​ക്കു​ന്ന റീ​ട്ടെ​യി​ൽ തൊ​ഴി​ലാ​ളി​യാ​യ 35 വ​യ​സു​കാ​ര​നാ​ണ് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ താ​യ‌​ല​ൻ​ഡ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്ത് ഇ​തു​വ​രെ 42 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ, വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ലും ഓ​സ്ട്രേ​ലി​യ​യി​ലും ആ​ദ്യ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.