വുഹാനിൽനിന്ന് എത്തിയ 112 പേർക്ക് കൊറോണ ഇല്ല

12:05 PM Mar 01, 2020 | Deepika.com
വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ ​കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യാ​​​യ ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ൽ​​​നി​​​ന്നു ഫെ​​​ബ്രു​​​വ​​​രി 27ന് ​​​എ​​​ത്തി​​​ച്ച 112 പേ​​​ർ​​​ക്കു കൊ​​​റോ​​​ണ ഇ​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​വ​​​രി​​​ൽ 76 പേ​​​ർ ഇ​​​ന്ത്യ​​​ക്കാ​​​രും 36 പേ​​​ർ വി​​​ദേ​​​ശി​​​ക​​​ളു​​​മാ​​​ണ്.

ഡ​​​ൽ​​​ഹി​​​യി​​​ലെ ചാ​​​വ്‌​​​ല​​​യി​​​ൽ ഇ​​​ന്തോ ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​രി​​​ച​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​രെ പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ഐ​​​ഐ​​​എം​​​എ​​​സി​​​ലാ​​​ണ് സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.