അ​നു​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി

09:21 AM Mar 01, 2018 | Deepika.com
മ​ല​യാ​ളി സു​ന്ദ​രി അ​നു ഇ​മ്മാ​നു​വേ​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ട ഹോ​ട്ട് ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി. താ​ര​ത്തി​ന്‍റെ അ​ടി​പൊ​ളി ചി​ത്ര​ങ്ങ​ൾ ക​ണ്ട​തോ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ആ​കെ അ​ങ്ക​ലാ​പ്പി​ലാ​യി. അ​നു​വി​ന് ഇ​തു​പോ​ലൊ​ക്കെ അ​ഭി​ന​യി​ക്കാ​നും ചി​ത്ര​ത്തി​നു പോ​സ് ചെ​യ്യാ​നു​മൊ​ക്കെ ആ​വു​മോ​യെ​ന്നാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ സം​ശ​യം.

തെ​ലു​ങ്ക് നാ​യ​ക​ൻ പ​വ​ൻ ക​ല്യാ​ണി​നൊ​പ്പം അ​നു അ​ഭി​ന​യി​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ആ​ഗ്ന​താ​വാ​സി. ഇ​തി​നു​ശേ​ഷം നാ ​പേ​രു സൂ​ര്യ എ​ന്ന ചി​ത്ര​ത്തി​ൽ അ​ല്ലു അ​ർ​ജു​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. മ​ല​യാ​ള​ത്തി​ൽ 2011ൽ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ്വ​പ്ന സ​ഞ്ചാ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു ഇ​മ്മാ​നു​വേ​ൽ ആ​ദ്യ​മാ​യി മ​ല​യാ​ള സി​നി​മ​യി​ലെ​ത്തു​ന്ന​ത്.

ജ​യ​റാം നാ​യ​ക​നാ​യ സി​നി​മ​യി​ൽ ജ​യ​റാ​മി​ന്‍റെ മ​ക​ളാ​യി​ട്ടാ​യി​രു​ന്നു അ​നു അ​ഭി​ന​യി​ച്ച​ത്. പി​ന്നീ​ട് നി​വി​ൻ പോ​ളി സം​വി​ധാ​നം ചെ​യ്ത ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ൽ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ഇ​തി​നു​ശേ​ഷം തെ​ലു​ങ്കി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​യ ന​ടി​ക്ക് ഇ​പ്പോ​ൾ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലും താ​രം സ​ജീ​വ​മാ​ണ് ഇ​പ്പോ​ൾ.