സ്വാ​ത​ന്ത്രം അ​ർ​ദ്ധ​രാ​ത്രി​യി​ൽ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

02:50 PM Feb 27, 2018 | Deepika.com
ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ടി​നു പാ​പ്പ​ച്ച​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സ്വാ​ത​ന്ത്രം അ​ർ​ദ്ധ​രാ​ത്രി​യി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ​ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​ട​ൻ പൃ​ഥ്വി​രാ​ജ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് പു​റ​ത്തു വി​ട്ട​ത്. കോ​ട്ട​യം​കാ​ര​നാ​യ ഒ​രു ഫി​നാ​ൻ​സ് ക​ന്പ​നി മാ​നേ​ജ​രു​ടെ ക​ഥാ​പാ​ത്ത്ര​തെ​യാ​ണ് ആ​ന്‍റ​ണി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സൂ​ര്യാ സി​നി​മാ​സി​നു വേ​ണ്ടി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ബി.​സി. ജോ​ഷി​യാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ലി​ജോ ജോ​സ് പ​ല്ലി​ശേ​രി, ചെ​ന്പ​ൻ വി​നോ​ദ് എ​ന്നി​വ​രും നി​ർ​മാ​ണ പ​ങ്കാ​ളി​ക​ളാ​കു​ന്നു. ​കോ​ട്ട​യം, മം​ഗ​ലാ​പു​രം, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.