ന്യൂഡൽഹി: അടൂർ, കടന്പനാട് തുവയൂർ തെക്ക് പാലത്തടത്തിൽ കിഴക്കേതിൽ പരേതനായ പി.എം. ഡാനിയേലിന്റെ ഭാര്യ റാഹേലമ്മ ഡാനിയേൽ (85) N-16/B-2, Dilshad Garden, Delhi യിൽ മകന്റെ വസതിയിൽ അന്തരിച്ചു. പരേത കടന്പനാട് തുണ്ടിൽ കുടുബമാണ്. സംസ്കാരം പിന്നീട് തുവയൂർ സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
മക്കൾ: പരേതയായ അമ്മിണി പാപ്പച്ചൻ, ജോഷ്ന പി.ഡി(ഡൽഹി പോലീസ്), മരുമക്കൾ: പാപ്പച്ചൻ (തേവലക്കര), ജെസി ജോഷുവ(ഡൽഹി).
റാഹേലമ്മ ഡാനിയേൽ അന്തരിച്ചു
01:02 AM Feb 22, 2023 | Deepika.com