തിരുവല്ല: തിരുവല്ല വൈഎംസിഎ ടേബിള്‍ ടെന്നീസ് ഹാളില്‍ നടന്ന പത്തനംതിട്ട ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ചെറിയാന് നൈനാന് കൊച്ചിയില്‍ ട്രിപ്പിള്‍ കിരീടം നേടി .
അണ്ടര്‍ 17 ബോയ്സ് വിഭാഗത്തില്‍ 11-4, 11-8, 11-8 ഏബല്‍ ജേക്കബ് ഫിലിപ്പിനെയും അണ്ടര്‍ 19 ബോയ്സ് വിഭാഗത്തില്‍ 11-4, 11-8, 11-8 അനൂപ് ചെറിയാന് ഫിലിപ്പിനെയും പുരുഷ വിഭാഗത്തില്‍ 11-2, 11-9, 11-9 ലെവിന്‍ തോമസ് ലാനുവിനെയും തോല്പിച്ചാണ് ചെറിയാന് നൈനാന് കിരീടം നേടിയത്.
അണ്ടര്‍ 11 ബോയ്സ് വിഭാഗത്തില്‍ 11-4, 11-5, 11-8 തോമസ് ജുവാന്‍ മടവനെ തോല്പിച്ച് റയാന് നൈനാന് മാത്യുവും അണ്ടര്‍ 13 ബോയ്സ് വിഭാഗത്തില്‍ 11-2, 11-4, 11-3 റയാന് നൈനാന് മാത്യുവിനെ തോല്പിച്ച് ബെഞ്ചമിന്‍ ചെറി മാത്യുവും അണ്ടര്‍ 15 ബോയ്സ് വിഭാഗത്തില്‍ 11-2, 11-4, 11-8 ബെഞ്ചമിന്‍ ചെറി മാത്യുവിനെ തോല്പിച്ച് ഏബല്‍ ജേക്കബ് ഫിലിപ്പും 40 വയസിന് മുകളില്‍ പുരുഷ വിഭാഗത്തില്‍ 11-7, 11-4,11-7 ഡോ. മാത്യു നൈനാനെ തോല്പിച്ച് കേണല്‍ രാഹുല്‍ ഘോഷും വിജയിച്ചു.
വിജയികള്‍ക്ക് തിരുവല്ല വൈഎംസിഎ പ്രസിഡന്റ് ഇ. എ. ഏലിയാസ് മെഡലുകള്‍ സമ്മാനിച്ചു.