ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ പൂ​ജ​യും ഭ​ജ​ന​യും ന​വം​ബ​ർ 27ന്

05:55 AM Nov 24, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ ഈ ​മാ​സ​ത്തെ പൂ​ജ​യും ഭ​ജ​ന​യും ന​വം​ബ​ർ 27 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ദ്വാ​ര​ക​യി​ലെ ഗു​രു സ​ന്നി​ധി​യി​ൽ ന​ട​ക്കും. ഗു​രു​പൂ​ജ, ഭ​ജ​ന തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ദി​ലീ​പ്, ഉ​ദ​യ കു​മാ​ർ 9810356426 9968257709 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.