ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ഈ മാസത്തെ പൂജയും ഭജനയും ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 10ന് ദ്വാരകയിലെ ഗുരുസന്നിധിയിൽ നടക്കും. ഗുരുപൂജ, ഭജന തുടർന്ന് പ്രസാദ വിതരണവും അന്നദാനവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് വൈസ് പ്രസിഡന്റ് ജി. ശിവശങ്കരനുമായി 9350148717 ബന്ധപ്പെടാവുന്നതാണ്.
ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ പൂജയും ഭജനയും ഒക്ടോബർ 30ന്
02:16 AM Oct 28, 2022 | Deepika.com