7501/ ക്യാഷ് പ്രൈസും, ട്രോഫിയും രണ്ടാം സ്ഥാനത്തിന് അർഹമായ ടീം സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ സീറോ മലബാർ ചർച്ച്, ഹരിനഗർ കരസ്ഥമാക്കി.
ഇടവക വികാരി റവ. ഫാ. ജോണ് കെ ജേക്കബ്ബ്, ജനക്പുരി മാർ ഗ്രീഗോറിയോസ് ഇടവക വികാരി റവ. ഫാ. ജോണ് കെ സാമുവൽ, ഹൗസ് ഖാസ് സെന്റ് മേരിസ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ. ഫാ. ജെയ്സണ് ജോസഫ്, സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ജോണ് വർഗീസ്, മെർലിൻ മാത്യു, സിബി രാജൻ, ജോബിൻ റ്റി മാത്യു,അശ്വിൻ വർക്കി, അനീഷ്, ജേക്കബ് ജോർജ് എന്നിവർ സമ്മാനച്ചടങ്ങിൽ പങ്കെടുത്തു. ഇടവക വികാരി റവ. ഫാ. ജോണ് കെ ജേക്കബ്, യുവജനപ്രസ്ഥാനം ഭാരവാഹികളും നേതൃത്വം നൽകി.
ഡൽഹിയിലെയും, സമീപപ്രദേശങ്ങൾ ആയ നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലുമായി 8 ടീമുകൾ പങ്കെടുക്കുത്തു.