എം​ജ​ഐ​സ്എ​സ്എ സ​ണ്‍​ഡേ സ്കൂ​ൾ ബാ​ല​ക​ലോ​ത്സ​വം: സെ​ന്‍റ് പീ​റ്റേ​ഴ്സി​ന് ഒ​ന്നാം സ്ഥാ​നം

07:17 AM Oct 07, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യാ​ക്കോ​ബാ​യ സ​ഭ​ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ എം​ജ​ഐ​സ്എ​സ്എ ഈ ​വ​ർ​ഷ​ത്തെ ഭ​ദ്രാ​സ​ന ത​ല ബാ​ല​ക​ലോ​ത്സ​വം ന്യൂ​ഡ​ൽ​ഹി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ത്രി​യ​ർ​ക്ക ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

രാ​വി​ലെ 9.30 ന് ​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി വ​ന്ദ്യ ബെ​ന്നി എ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ, വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഡോ. ​സ​ഖി ജോ​ണ്‍, ആ​ൽ​ബ​ർ​ട്ട് ഷൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി​തെ​ളി​ച്ച് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ഡ​ൽ​ഹി മേ​ഖ​ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ യൂ​ണി​റ്റ് ത​ല​ത്തി​ൽ ഒ​ന്നും, ര​ണ്ടും സ്ഥാ​ന​ത്തി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് മൂ​ന്നു വേ​ദി​ക​ളി​ലാ​യി ഒ​രേ സ​മ​യം മ​ത്സ​രം ന​ട​ന്ന​പ്പോ​ൾ, ന്യൂ​ഡ​ൽ​ഹി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ത്രി​യ​ർ​ക്ക ക​ത്തീ​ഡ്ര​ൽ സ​ണ്‍​ഡേ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ·ാ​രാ​യി. വി​കാ​സ് പു​രി സെ​ന്‍റ് ജോ​ർ​ജ് സ​ണ്‍​ഡേ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും, വ​ട​ക്കി​ന്‍റെ മ​ഞ്ഞ​നി​ക്ക​ര​യാ​യ ഛത്ത​ർ​പൂ​ർ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് സ​ണ്‍​ഡേ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വ്യ​ക്തി​ഗ​ത ചാ​ന്പ്യ·ാ​രാ​യി സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഫെ​ലി​ക്സ് അ​നി​ൽ ( സെ​ന്‍റ് ജോ​ർ​ജ് സ​ണ്‍​ഡേ സ്കൂ​ൾ, വി​കാ​സ് പു​രി പ, ​ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സെ​റ മ​റി​യം മാ​ത്യു​സ് (സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ സ​ണ്‍​ഡേ സ്കൂ​ൾ ന്യൂ ​ഡ​ൽ​ഹി), സീ​നീ​യ​ർ വി​ഭാ​ഗ​ത്തി​ൽ ഗ്രേ​സി സാ​ജു (സെ​ന്‍റ് ജോ​ർ​ജ് സ​ണ്‍​ഡേ സ്കൂ​ൾ, വി​കാ​സ് പു​രി) എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി വ​ന്ദ്യ. ബെ​ന്നി ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.​ഡ​ൽ​ഹി മേ​ഖ​ല​യി​ലെ എ​ല്ലാ ദൈ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി വൈ​ദീ​ക​രും നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളും, അ​ധ്യാ​പ​ക​രും, മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.