നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്ൾസ് ഇടവകയിൽ ഈ വർഷത്തെ (20 ഒവിബിഎസ്(ഓർത്തഡോക്ൾസ് വെക്കേഷൻ ബൈബിൾ സ്കൂൾ) ഒക്ടോബർ 1 ന് തുടങ്ങി 4ന് സമാപിക്കും.
മുഖ്യ തീം. ദൈവത്തിൽ വസിക്കൂ* (St. John 15:4).
ബൈബിൾ ക്ലാസിന് നേതൃത്വം നൽകുന്നത് നാഗ്പൂരിലെ വൈദിക സെമിനാരിയിലെ Dn..ബിബിൻ ഫിലിപ്പോസ് ഇടവക വികാരി റവ. ഫാ. ജോണ് കെ ജേക്കബ് , സണ്ഡേസ്കൂൾ ടീച്ചേഴ്സ്, എംജിഒ. സിഎസ്എം സീനിയേഴ്സ് അംഗങ്ങൾ വിവിധ സെക്ഷനിൽ ക്ലാസ് നയിക്കും. സണ്ഡേസ്കൂൾ ഹെഡ് മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, സെക്രട്ടറി എബി മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണം നടക്കപ്പെടും.
സമാപനദിവസമായ ഒക്ടോബർ 4 ചൊവ്വാഴ്ച ഒവിബിഎസ് രാവിലെ 8ന് ആരംഭിക്കുകയും സണ്ഡേസ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളോടെ സമാപന സമ്മേളനവും സ്നേഹവിരുന്നും നടക്കപ്പെടും. തുടർന്ന് 11.00 ന് ഒവിബിഎസ് റാലിയോടെ സമാപിക്കും.
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഒവിബിഎസ് ഒക്ടോബർ ഒന്ന് മുതൽ
03:09 AM Sep 28, 2022 | Deepika.com