ന്യൂഡൽഹി: ഡിഎംഎ (ഡൽഹി മലയാളി അസോസിയേഷൻ ) ആർ കെ പുരം ഏരിയയുടെ ഓണാഘോഷപരിപാടികൾ റിട്ടയേർഡ് ജസ്റ്റിസ് കുരിയൻ ജോസഫ് ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് രഘുനാഥ് സെക്രട്ടറി ടോണി കെ.ജെ , എ.എൻ. വിജയൻ, എംകെ വിജയകുമാർ , മുരളീധരൻ, ഓ ഷാജി കുമാർ പ്രബല കുമാർ, രത്നാകരൻ എന്നിവർ പ്രസംഗിച്ചു . അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സമ്മാന ദാനം , ഓണ സദ്യയോടുകൂടി ചടങ്ങുകൾ സമാപിച്ചു
ഡിഎംഎ ആർ കെ പുരം ഏരിയ ഓണാഘോഷം ജസ്റ്റിസ് കുരിയൻ ജോസഫ് ഉദ്ഘാടനം ചെയ്തു
11:24 AM Sep 15, 2022 | Deepika.com