ഡി​എം​എ​സ് തി​രു​വോ​ണ സ​ന്ധ്യ വ​ർ​ണാ​ഭ​മാ​യി

12:32 AM Sep 10, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘ​ത്തി​ന്‍റെ തി​രു​വോ​ണ സ​ന്ധ്യ ചി​ത്ത​ര​ഞ്ജ​ൻ പാ​ർ​ക്കി​ലെ ബി​സി പാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ര​ങ്ങേ​റി.

ഡി​എം​എ​സ് പ്ര​സി​ഡ​ന്‍റ് കെ ​സു​ന്ദ​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി എ​സ് കൃ​ഷ്ണ​കു​മാ​ർ ഐ​എ​എ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ വി​മ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നി രാ​ജ, ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര, ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് എ​ൻ അ​ശോ​ക​ൻ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഉ​ത്ത​ർ പ്ര​ദേ​ശ് ഘ​ട​കം ചെ​യ​ർ​മാ​ൻ മു​ര​ളീ​ധ​ര​ൻ പി​ള്ള, എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി​കെ പ്രി​ൻ​സ്, ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര ഡ​ൽ​ഹി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി ​ശി​വ​ശ​ങ്ക​ര​ൻ, ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി പ്ര​സി​ഡ​ൻ​റ് സി ​കേ​ശ​വ​ൻ കു​ട്ടി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ഇ​കെ ശ​ശി​ധ​ര​ൻ, തോ​മ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജി. ​ശി​വ​ശ​ങ്ക​ര​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റു​മാ​യ സി ​കേ​ശ​വ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്ക് ഡി​എം​എ​സ്-​ന്‍റെ വി​ശി​ഷ്ട സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. കൂ​ടാ​തെ ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം ​കേ​ര​ള ചെ​യ​ർ​മാ​ൻ ടി​കെ അ​നി​ൽ, ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി സെ​ക്ര​ട്ട​റി പി​എ​ൻ ഷാ​ജി, എ​സ്എ​ൻ​ഡി​പി ആ​ശ്രം ശാ​ഖാ സെ​ക്ര​ട്ട​റി എം​എ​സ് ജ​യി​ൻ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 നി​ത്യ​ചൈ​ത​ന്യ ക​ള​രി ഗു​രു​ക്ക​ൾ മു​രു​ക​ൻ, ഭ​ര​ത് നാ​ട്യം ന​ർ​ത്ത​കി​യും നൃ​ത്താ​ധ്യാ​പി​ക​യു​മാ​യ നി​ഷ പ്ര​ദീ​ഷ് എ​ന്നി​വ​ർ​ക്ക് സാ​മൂ​ഹ്യ സേ​വ​ന പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

മെ​ഡി​ക്ക​ൽ, ആ​രോ​ഗ്യ രം​ഗ​ത്തെ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സ​മൂ​ഹ്യ സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ൾ എ​ൻ​ഐ​ടി​ആ​ർ​ഡി സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ വ​ത്സ​ല മ​നോ​ജ്, ശ്രീ​മ​തി ലൈ​ല​മ്മ പീ​റ്റ​ർ, ആ​ർ.​എം.​എ​ൽ ഹോ​സ്പി​റ്റ​ൽ സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​റും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ഡ​ൽ​ഹി ചാ​പ്റ്റ​ർ അ​ഫ്നീ​ദ് അ​ഫ്മ​ൽ എ​ന്നി​വ​ർ​ക്കും സ​മ്മാ​നി​ച്ചു.

ക​ള​രി ഗു​രു​ക്ക​ൾ മു​രു​ക​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ആ​യോ​ധ​ന മു​റ​ക​ളോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ക​ലാ​ശ്രീ ക​ലാ​മ​ണ്ഡ​ലം രാ​ധാ മാ​രാ​രും സം​ഘ​ത്തി​ന്‍റെ​യും ക​ഥ​ക​ളി, ഭ​ര​ത​നാ​ട്യം, നി​ഷാ പ്ര​ദീ​ഷും സം​ഘ​ത്തി​ന്‍റെ​യും നാ​ടോ​ടി നൃ​ത്തം, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം കാ​ൽ​കാ​ജി​യു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ജോ​ജോ കു​ഴി​ക്കാ​ട്ടി​ൽ, മ​നോ​ജ് ജോ​ർ​ജ്ജ്, ന​ന്ദ​ൻ, സു​ജ​യ് പാ​ലാ, അ​യോ​ണ തു​ട​ങ്ങി​യ​വ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള എ​ന്നി​വ തി​രു​വോ​ണ സ​ന്ധ്യ​ക്ക് മി​ഴി​വേ​കി. ഓ​ണ​വി​രു​ന്നോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.