പരോൾ തിയറ്ററുകളിലേക്ക്

10:04 AM Feb 21, 2018 | Deepika.com
മ​മ്മൂ​ട്ടി നാ​യ​ക​നാ​ക്കി നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പ​രോ​ൾ തിയറ്ററുകളിലേക്ക് മാ​ർ​ച്ച് 31ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.​ ഇ​നി​യ​യും മി​യ​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

ലാ​ലു അ​ല​ക്സ്, സി​ദ്ദി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സു​ധീ​ർ ക​ര​മ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. ആ​ന്‍റ​ണി ഡി​ക്രൂ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി ഡി​ക്രൂ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.