ന്യൂഡൽഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 31 ഞായറാഴ്ച വൈകിട്ട് 7 മുതൽ രാത്രി 9 വരെ രാമായണ പാരായണം നടത്തി.
സന്തോഷ് നാരങ്ങാനം, വേണുഗോപാൽ തട്ടയിൽ, പി. വിജയൻ, ആർ.കെ പിള്ള, ചന്ദ്രികാ വിജയൻ, ചിത്രാ വേണുധരൻ, ഷൈലജാ ശശിധരൻ എന്നിവരാണ് പാരായണം നടത്തിയത്. പ്രസാദ വിതരണവും അന്നദാനവും നടത്തപ്പെട്ടു.
രാമായണ പാരായണം
10:46 PM Aug 01, 2022 | Deepika.com