ന്യൂഡൽഹി: മലയാളം ടെലിവിഷൻ ചാനലുകളിലൂടെ പ്രശസ്തനായ മാസ്റ്റർ സൂര്യകിരണിനെ എറണാകുളം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.
വിവിധ ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന ഈ കൊച്ചു താരം തൃപ്പൂണിത്തുറ സ്വദേശിയാണ്. ഡൽഹിയിലെ എറണാകുളം കൂട്ടായ്മ പ്രസിഡന്റ് ടി.കെ. അനിൽ പൊന്നാടയണിയിച്ച് ഉപഹാരവും മൊമെന്റോയും സമ്മാനിച്ചു.
കൂട്ടായ്മയിലെ അംഗങ്ങളായ സന്ധ്യ അനിൽ, രതീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സൂര്യകിരണിന് ആദരം
02:07 AM Jul 22, 2022 | Deepika.com