ലാ​ലേ​ട്ട​നും നി​വി​നും നേ​ർ​ക്കു നേ​ർ: കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലെ കി​ടി​ല​ൻ ചി​ത്രം

03:49 PM Feb 20, 2018 | Deepika.com
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ ചി​ത്രം പു​റ​ത്തു​വി​ട്ടു. ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്.

ചി​ത്ര​ത്തി​ൽ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ സു​ഹൃ​ത്ത് ഇ​ത്തി​ക്ക​ര​പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.മു​ന്പ് ചി​ത്ര​ത്തി​ലെ ത​ന്‍റെ ലു​ക്ക് മോ​ഹ​ൻ​ലാ​ൽ പു​റ​ത്തു വി​ട്ടി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു ചി​ത്രം അ​ദ്ദേ​ഹം ത​ന്നെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

പ്രി​യ ആ​ന​ന്ദ്, ബാ​ബു ആ​ന്‍റ​ണി, സ​ണ്ണി വെ​യ്ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ശ്രീ ​ഗോ​കു​ലം ഫി​ലിം​സി​നു വേ​ണ്ടി ഗോ​കു​ലം ഗോ​പാ​ല​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.