മുതിർന്നവരെ ആദരിച്ചു
08:11 PM Jul 04, 2022 | Deepika.com
ന്യൂഡൽഹി: സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവക പെരുന്നാളിന്റെ സമാപന ദിനത്തോടനുബന്ധിച്ച് യുവജനപ്രസ്ഥാനം മുതിർന്നവരെ ആദരിച്ചു . വന്ദ്യ . റവ. ഫാ. സാം വി. ഗബ്രിയേൽ കോറെപ്പിസ്കോപ്പ, ഫരീദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഷാജി മാത്യൂസ്, ഇടവക വികാരി ഫാ. ഷാജി ജോർജ് എന്നിവർ ചടങ്ങിൽ നേതൃത്വം വഹിച്ചു.